obit

ചിറ്റൂർ: ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് അത്തിക്കോട് കതിർ കുളമ്പ് പരേതനായ കേശവന്റെ മകൻ കലാധരൻ (50) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിഷ്ണു കേശവൻ, ജിഷ, ജിജി.