ammini-obit
അമ്മിണി

അലനല്ലൂർ: കൂമഞ്ചിറ ആലിക്കൽ പറമ്പിൽ പരേതനായ കുട്ടൻ ചെട്ട്യാരുടെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: നാരായണൻ, കുഞ്ഞൻ, ഗോപി, രാമദാസൻ, ബാലകൃഷ്ണൻ. മരുമക്കൾ: ഇന്ദിര, ശാന്തി, ഉഷ, സുജാത, ഗൗരി.