അലനല്ലൂർ: പരേതനായ പുവക്കുണ്ടൻ കുഞ്ഞാലിയുടെ ഭാര്യ ഫാത്തിമക്കുട്ടി (76) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ (കുടക്), അബ്ദുസമദ് (പെരിന്തൽമണ്ണ ബി.എസ്.എൻ.എൽ സബ് ഡിവിഷനൽ എൻജിനിയർ). മരുമക്കൾ: ഫാത്തിമ, നസീഹ (ക്ലർക്ക്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ്). ഖബറടക്കം ഇന്ന് രാവിലെ 8.30ന് എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസലാം ഖബർസ്ഥാനിൽ.