എടത്തനാട്ടുകര: കാപ്പുപറമ്പ് വാണിയിൽ വീട്ടിൽ ഉണ്ണിൻകുട്ടി (87) നിര്യാതനായി. മക്കൾ: സൈദ്, ഹംസ, മുസ്തഫ, മമ്മദ്, കുഞ്ഞിമ്മ, മുഹമ്മദ്, മുജീബ്. മരുമക്കൾ: വി.സുബൈദ, റഹിയാനത്ത്, സാബിറ, ഫൗസിയ, ആയിഷ, മുഹമ്മദ്, കെ.സുബൈദ. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കാപ്പുപറമ്പ് ജുമാ മസ്ജിദ് ഖബറസ്ഥാനിൽ.