തിരുവിഴാംകുന്ന്: പാറപ്പുറത്ത് അലവി (അബു, 80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മൈമൂന, അസ്മാബി, സുമയ്യ, സജ്‌ന, അഷ്‌റഫ്, പരേതനായ മുജീബ്. മരുമക്കൾ: മൊയ്തുപ്പ, മുഹമ്മദ്, അലി, ഫൈസൽ, റംല, ഫസീല.