അലനല്ലൂർ: മൂച്ചിക്കൽ പരേതനായ കൃഷ്ണന്റെ മാനമ്പള്ളി സുനിൽ കുമാർ (46) നിര്യാതനായി. ഭാര്യ:അനിത. മക്കൾ: ശിൽപ, ദൃശ്യ, ശ്വേത, ശിഖ.