വടക്കഞ്ചേരി: മൂലങ്കോട് ചെട്ടിത്തറക്കാട് വി.കൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ച. മക്കൾ: ചെന്താമരാക്ഷൻ, ശശികല, സുബന്യ. മരുമക്കൾ: രമ്യ, പ്രകാശ്.