sakkeer-hussain-obit
സക്കീർ ഹുസൈൻ

അലനല്ലൂർ: കർക്കിടാംകുന്ന് കുളപ്പറമ്പിൽ പുലയകളത്തിൽ കുഞ്ഞുസൂപ്പിയുടെയും കദീജയുടെയും മകൻ സക്കീർ ഹുസൈൻ (43) നിര്യാതനായി. ഭാര്യ: സബ്‌ന ജാസ്മി. മക്കൾ: ഇസാം ഹുസൈൻ, അഹ്‌ലം ഹുസൈൻ, അസീം ഹുസൈൻ. ഖബറടക്കം ഇന്നുരാവിലെ ഒമ്പതിന് കുളപ്പറമ്പ് കബർസ്ഥാനിൽ.