അലനല്ലൂർ: പാക്കത്ത് കുളമ്പിലെ പരേതനായ പാക്കത്ത് കോയാമു എന്ന ബാപ്പുവിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ആയിഷ, മുഹമ്മദ്, യൂസഫ്, ഷരീഫ്, റംലത്ത്, പരേതനായ മൊയ്തീൻകുട്ടി. മരുമക്കൾ: നഫീസ, റംലത്ത്, റജീന, ഫസീല, പരേതരായ ഉമ്മർ, ഹൈദർ. ഖബറടക്കം ഇന്ന് രാവിലെ പത്തിന് മുണ്ടത്ത് പള്ളി ഖബർസ്ഥാനിൽ.