sob-tv-philip

പന്തളം: തോപ്പിൽ ഇലക്ട്രിക്കത്സ് മുൻ ഉടമ തുമ്പമൺ തോപ്പിൽ മോടിയിൽ ടി.വി. ഫിലിപ്പ് (79) നിര്യാതനായി. തുമ്പമൺ സെന്റ് മേരീസ് ഭദ്രാസന ദേവാലയ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ആനി ഫിലിപ്പ് (രമ). മക്കൾ: വിനോദ്, പ്രമോദ് (ഓസ്‌ട്രേലിയ), പ്രേമ ( യുഎസ്എ). മരുമക്കൾ: രശ്മി, ഷീജ (ഓസ്‌ട്രേലിയ), തോമസ് (യുഎസ്എ). സംസ്‌കാരം ഇന്നുച്ചയ്ക്കു 12.00നു തുമ്പമൺ കത്തീഡ്രൽ പള്ളിയിൽ.