പുതുശ്ശേരി : മടുക്കക്കാലായിൽ പരേതനായ എം.ജി. രാജുവിന്റെ ഭാര്യ മറിയക്കുട്ടി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് തുരുത്തിക്കാട് സെന്റ് സെബാസ്റ്റ്യൻ കത്തോലിക്കാ പള്ളിയിൽ. ചാത്തങ്കേരി പുളിക്കശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ : മഞ്ചു എം.ആർ., റിജോ രാജ്. മരുമക്കൾ : പ്രവീൺ, മഞ്ചു.