തെള്ളിയൂർ: താഴത്തേക്കൂറ്റ് ചാക്കോ യോഹന്നാൻ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മാന്നാർ കാരയ്ക്കൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: സണ്ണി, അനിയൻ, ബാബു, ആലീസ്, ലിസി,കൊച്ചുമോൻ, പരേതനായ ജോസ്. മരുമക്കൾ: ആലീസ്, ലീലാമ്മ, മോളി, കോഴഞ്ചേരി പുത്തൂർ മേപ്രത്ത് റെജി, തീയാടിക്കൽ പുറത്തൂട്ട് പരേതനായ രാജൻ.