sob-nt-koshy

പെണ്ണുക്കര: നെല്ലിക്കാട്ടിൽ തെക്കേതിൽ എൻ. ടി. കോശി (കുഞ്ഞുമോൻ - 75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പെണ്ണുക്കര സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി പുന്നയ്ക്കാട് കുരിൽക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സുജ (ബാംഗ്ലൂർ), സുനി, സുബി (ഇരുവരും ഡൽഹി). മരുമക്കൾ: സാബു (ബാംഗ്ലൂർ), സന്തോഷ്, ബിജു (ഇരുവരും ഡൽഹി).