sob-sreejith

ഓമല്ലൂർ: സാരഥി ഡ്രൈവിംഗ് സ്‌ക്കൂൾ ഉടമ പ്ലാംകൂട്ടത്തിൽ സി. ശ്രീജിത്ത് (ബിജു-45) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഓമല്ലൂർ ശബരിമല കർമ്മസമിതി മുഖ്യ കാര്യദർശി, ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമിക്ഷേത്രത്തിലെ ഉത്സവ പൊതുകമ്മറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ധന്യ, മക്കൾ: ആവണി എസ്, അർജ്ജുൻ എസ്.