sob-pg-joseph

ചുങ്കപ്പാറ: മണ്ണിൽ പി. ജി. ജോസഫ് (കുഞ്ഞുമോൻ - 76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ശേഷം സെന്റ് ജോർജ് മലങ്കര കത്തോലിക് പള്ളിയിൽ. ഭാര്യ: അച്ചാമ്മ നീലിവയൽ തയ്യിൽ കുടുംബാംഗമാണ്.