sob-sasidharan

റാന്നി​പെരുനാട്: വയറൻമരുതിയ്ക്കൽ ശശിധരൻ.വി. കെ. (ബാബു-64 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. എസ്എൻഡിപി യോഗം റാന്നി യൂണിയൻ കൗൺസിലർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ​ അനിത ബാബു അയിരൂർ പുതുപറമ്പിൽ കുടുംബാംഗമാണ്.മക്കൾ ​ അബിത, അബിൻ മരുമകൻ: ചാൾസ്‌