sob-gouri

പന്തളം: മങ്ങാരം കാളിയാംതുണ്ടിൽ തങ്കപ്പന്റെ ഭാര്യ ഗൗരി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ വത്സല, ശശികുമാർ, പരേതയായ നിർമ്മല, ബാബു, വസന്ത (ജില്ലാ ബാങ്ക്, അടൂർ), പ്രസാദ് (ബഹറിൻ), ജയപ്രകാശ്, പ്രദീപ് കുമാർ (ഖത്തർ). മരുമക്കൾ: യശോധരൻ, രാധിക, അശോകൻ (റിട്ട. കെ.എം.എം.എൽ , ചവറ), സുധ, ശ്രീലത, ശ്രീകല (വില്ലേജോഫീസ് പന്തളം).