മല്ലപ്പള്ളി-പരിയാരം : പൂവത്താനത്ത് മനോജ് ചാക്കോ (52) ഭോപ്പാലിൽ നിര്യാതനായി. സംസ്‌കാരം നാളെ 2ന് ഭോപ്പാൽ മാർത്തോമ്മ പള്ളിയിൽ. മാമ്മൂട്ടിൽ ഇലവുങ്കൽ കുടുംബാംഗമാണ്. ഭാര്യ : മേഴ്സി. മക്കൾ : മോനിക്ക, മോനിഷ.