sob-annamma

മല്ലപ്പള്ളി ഈസ്റ്റ്: കളത്തുങ്കൽ പരേതനായ ബന്യാൻ പോത്തന്റെ ഭാര്യ അന്നമ്മ (99) നിര്യാതയായി.സംസ്കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മല്ലപ്പള്ളി ഹോളി ഇമാനുവേൽ സി.എസ്.ഐ.പള്ളിയിൽ. കീഴ്വായ്പ്പൂര് തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ആച്ചിയമ്മ (റിട്ട.ഹെഡ്മിസ്ട്രസ്), ചിന്നമ്മ, തങ്കമ്മ, കുഞ്ഞുമോൾ, ലില്ലിക്കുട്ടി. മരുമക്കൾ: ബാബു, ബാബു തോമസ്, ചാക്കോച്ചി, പരേതരായ കുഞ്ഞൂഞ്ഞുകുട്ടി, കുഞ്ഞുമോൾ.