തുരുത്തിക്കാട്: പനമൂട്ടിൽ പരേതനായ പി. കെ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തുരുത്തിക്കാട് മാർത്തോമാ പള്ളിയിൽ. മക്കൾ: കുഞ്ഞച്ചൻ, അമ്മിണി, മാത്യു, ലീലാമ്മ, ലില്ലി, മോളി. മരുമക്കൾ: അമ്മുക്കുട്ടി, ജോയിക്കുട്ടി, തങ്കമ്മ, ജോയി, രാജൻ, രാജു.