പെരുനാട്: നെടുമൺ പാലയ്ക്കൽ പി. എൻ. പ്രഭാകരൻ (പൊടിയൻ - 75) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: ഷീബ, ഷാജി, ഷീജ, ഷിബു. മരുമക്കൾ: ബാബു, സുജ, സോമൻ, സിന്ധു.