sob-tjhankamma-vc

ചെന്നീർക്കര: എത്തരത്തിൽ പടിഞ്ഞാറ്റേതിൽ സജി ഭവനിൽ കേശവന്റെ ഭാര്യ തങ്കമ്മ വി സി (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച 10 ന് വീട്ടുവള​പ്പിൽ. മക്കൾ: വത്സല, ബാലൻ, സജി. മരുമക്കൾ: യശോദരൻ, ബിനുശ്രീ, സുജാത.