sob-george-joseph

കുന്നന്താനം : പുതുവീട്ടിൽ പരേതനായ മാത്യു ജോസഫിന്റെ മകൻ ജോർജ് ജോസഫ് (കൊച്ചുമോൻ-44) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30ന് കുന്നന്താനം സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ. ഭാര്യ : കുറുമ്പനാടം കണിയാംപറമ്പിൽ റോസമ്മ. മക്കൾ : ബോണി, ബെൻ.