പത്തനംതിട്ട: കല്ലറക്കടവ് കല്ലറ വീട്ടിൽ ഗോപകുമാരൻ നായർ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസി ജി. നായർ (ത്രിവേണി സ്റ്റോർ, കോഴഞ്ചേരി). മക്കൾ: ദീപ്തി ഗോപൻ (എസ്. കെ. ആശുപത്രിതിരുവനന്തപുരം), ദിവ്യ ഗോപൻ (ടെക്നോ പാർക്ക് തിരുവനന്തപുരം). മരുമകൻ: രതീഷ്.