അടൂർ : കരുവാറ്റ വട്ടക്കുന്നിൽ വീട്ടിൽ പരേതനായ മാമൻ പാർവ്വത്യാരുടെ മകൻ കെ. എം. ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30 ന് ആനന്ദപ്പള്ളി സെന്റ്മേരീസ് മലങ്കര സുറിയാനി കത്തോലക്കാപള്ളിയിൽ. ഭാര്യ :പരേതയായ ത്രേസ്യാ ഫിലിപ്പ്. മക്കൾ : സാലി രാജു, ലാലി ബെന്നി. മരുമക്കൾ : രാജു ഏബ്രഹാം, ബെന്നി അലക്സ് (ഇരുവരും ബഹ്റിൻ).