മുണ്ടിയപ്പള്ളി: വാരിക്കാട്ടുചിറയിൽ കമലാക്ഷിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതിയമ്മ. മരുമകൻ: പരേതനായ വിശ്വനാഥൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒൻപതിന്.