പെരുനാട്: നെടുമൺ മേലേതിൽ എം. കെ. ഭാസ്കരന്റെ ഭാര്യ സുമതി എം എൻ. (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെച്ചൂച്ചിറ വെൺകുറിഞ്ഞി 68 മാക്കപ്പറമ്പിൽ മകളുടെ വീട്ടിൽ മക്കൾ: കിരൺ, സിന്ധു. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ (കെ. ഐ. പി. എൽ. ബി. സബ് ഡിവിഷൻ നം.2 പുനലൂർ), റാം മോഹൻ (കെ. എസ്. ഇ. ബി. സബ് എൻജിനീയർ, മൂഴിയാർ).