കോട്ട: ശ്രീവിലാസത്തിൽ റിട്ട. അദ്ധ്യാപകൻ കെ.ജി.സോമൻ നായരുടെ മകൻ ജിതേഷ് എസ്. (36) സൗദി അൽക്കോബാറിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് കോട്ടയിലെ വീട്ടുവളപ്പിൽ. മാതാവ് രാധാമണിയമ്മ കെ. (റിട്ട. അദ്ധ്യാപിക). ഭാര്യ: പ്രീജ (പനംപറമ്പിൽ, ഐത്തല, റാന്നി കുടുംബാംഗം). മകൾ:വൈഗ. സഹോദരൻ : മഹേഷ് ( തച്ചിങ്ങനാടം എച്ച്. എസ്. മലപ്പുറം).