ഉള്ളന്നൂർ : കുറിയാനപ്പള്ളിൽ മുളമൂട്ടിൽ തെക്കേതിൽ പരേതനായ ചക്രപാണിയുടെ ഭാര്യ പി.കെ. പ്രഭാവതി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. മക്കൾ : ആശ, പൊന്നി. മരുമകൻ : രാജു. സഞ്ചയനം : ബുധൻ രാവിലെ 9ന്.