sob-samuel

തുരുത്തിക്കാട്: മാടത്തുംപടി കല്ലുപറമ്പിൽ കെ. ജെ. ശാമുവേൽ (കുഞ്ഞച്ചൻ - 63) നിര്യാതനായി. സംസ്കാരം ഇന്ന് പന്ത്രണ്ടിന് ഐ. പി. സി. സഭയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. ഭാര്യ: കോട്ടയം പുത്തൻചിറയിൽ സാലി, മക്കൾ: സജി, റെജി, പരേതയായ മിനി. മരുമകൾ:ഷൈനി.