sob-sarasammal

ചെങ്ങന്നൂർ: തിട്ടമേൽ പരമേശ്വരത്ത് നടേശൻ ആചാരിയുടെ ഭാര്യ സരസമ്മാൾ (68) നിര്യാതയായി. സംസ്‌ക്കാരം നാളെ രാ​വിലെ 10 ന്. മക്കൾ: ജയകുമാർ, വനജകുമാരി.