sob-mariamma-thomas

മല്ലപ്പള്ളി ഈസ്റ്റ്: മാടക്കൽ മേപ്രത്ത് പരേതനായ സ്‌കറിയയുടെ ഭാര്യ മറിയാമ്മ തോമസ് (93) നിര്യാതയായി. സംസ്‌കാരം പിന്നീട്. മകൻ: തോമസ് ബേബി (യുഎസ്എ). മരുമകൾ: സാലി തോമസ്.