sob-sarojiniamma

ഇരവിപേരൂർ: നെല്ലാട്, കൊല്ലൂർ തെക്കേതിൽ പരേതനായ ക്യാപ്റ്റൻ. വി.കെ.സി. പണിക്കരുടെ ഭാര്യ സരോജിനിയമ്മ (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : രാധാ ബി. നായർ, വത്സല. എസ്. നായർ ലീലാമണിയമ്മ ' അരവിന്ദബാബു, പരേതനായ രാജശേഖരൻ നായർ. മരുമക്കൾ: ബാലചന്ദ്രൻ നായർ,പരേതനായ ശാന്തകുമാരൻ നായർ, സദാശിവൻ പിള്ള, ഗീതാകുമാരി