കുളത്തൂർ :ചണ്ണമാക്കൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ ഭാർഗവി (80) നിര്യാതയായി. ചങ്ങനാശേരി ചെറുകരക്കുന്നു, കൊല്ലം പറമ്പിൽ കുടുംബഗമാണ്. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ : മനോഹരൻ, മോഹനൻ. മരുമക്കൾ: ലീല, തങ്കമണി. ഫോൺ : 9496807827