നരിയാപുരം : റിട്ട. എഫ്.സി.ഐ മുണ്ടക്കൽ ഇല്ലത്ത് ശിശുശാലയിൽ എം.ജി. ഡാനിയേൽ (കുഞ്ഞുമോൻ-75) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് നരിയാപുരം ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : പൊന്നമ്മ ഊന്നുകൽ പൊരുതല കുടുംബാംഗം. മക്കൾ : ശോഭ (ഉദയ്പൂർ), ശുഭ (ദുബൈ). മരുമക്കൾ : സജീവ് (ഐ.റ്റി.ഒ, ഉദയ്പൂർ), സജി (ദുബായ്).