sob-viswanatha-panicker

പ്ലാങ്കമൺ : വിമുക്തഭടൻ കൊടയാറ്രുതറയിൽ സുബയ്ദാർ കെ.കെ. വിശ്വനാഥപണിക്കർ (തങ്കൻ-72) നിര്യാതനായി. എക്സ് സർവീസ് ലീഗ് അയിരൂർ സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : അമ്മിണി. മക്കൾ : ജയശ്രീ, വിജയ്. മരുമക്കൾ : സുധി, ജയ.