ചെങ്ങന്നൂർ: കൊഴുവല്ലൂർ കോടുകുളഞ്ഞിക്കരോട് പൊയ്കയിൽ കിഴക്കേതിൽ (കരിങ്ങാട്ടിൽ) ഡോ. പി.എൻ. ഗോപാലൻ (88) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ. വെൺമണി കാരുണ്യ നേഴ്സിങ് ഹോം ഉടമയാണ്. ഭാര്യ: ശോഭന. മക്കൾ: ജയശ്രീ, രാജശ്രീ, ശൈലശ്രീ. മരുമക്കൾ: ശശികുമാർ, വിനോദ് കുമാർ.