k

മേപ്രാൽ: മുത്തൂർ തേട്ടാണിൽ വീട്ടിൽ തങ്കപ്പന്റെ ഭാര്യ കാർത്ത്യായനി (84 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രണ്ടിന് മേപ്രാൽ പുത്തൻപറമ്പിൽ സദാനന്ദന്റെ വീട്ടുവളപ്പിൽ. മക്കൾ: മുരളി, സദാനന്ദൻ, രാജൻ. മരുമക്കൾ: വസുമതി, സുധ, ഓമന.