അടൂർ: പെരിങ്ങനാട് മുണ്ടപ്പള്ളി കുഴിപ്ളാവിളയിൽ ഗബ്രിയേലിന്റെ ഭാര്യ പെണ്ണമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മുണ്ടപ്പള്ളി സെന്റ് ആന്റണീസ് കത്തോലിക്കാ ചർച്ച് സെമിത്തേരിയിൽ. മക്കൾ : ജി. ബാബു, ജി. സാബു. മരുമക്കൾ : ഷൈനി ബാബു, മിനി സാബു.