sob-wilson-john

മെഴുവേലി : ചേമ്പുംകണ്ടത്തിൽ പരേതനായ ജോണിന്റെയും അന്നമ്മയുടെയും മകൻ വിൽസൺ ജോൺ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മെഴുേേവലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. സഹോദരങ്ങൾ: പരേതയായ വൽസമ്മ, വിജി.