sob-saramma

വെള്ളയിൽ : ഓരോലിക്കുഴിയിൽ ഒ.എസ്. ജോർജിന്റെ ഭാര്യ സാറാമ്മ (65) നിര്യാതയായി. സംസ്‌കാരം നാളെ 12ന് സ്വർഗ്ഗീയവിരുന്ന് സെമിത്തേരിയിൽ. മക്കൾ : മിനി, പരേതയായ അനിൽ. മരുമക്കൾ : രാജു, ഷിബി.