sob-alexander-m-koshy

പുത്തൻകാവ് : റിട്ട. ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ മടയ്ക്കൽ പുത്തൻവീട്ടിൽ അലക്സാണ്ടർ എം. കോശി (പാപ്പച്ചൻ-87) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് പുത്തൻകാവ് സെന്റ് തോമസ് ഇവാൻജലിക്കൽ സെമിത്തേരിയിൽ. സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ബിഷപ്പ് ഡോ. എം.കെ. കോശിയുടെ സഹോദരനാണ്. ഭാര്യ : പരേതയായ സാലമ്മ, കായംകുളം കാപ്പിൽ മൻഡ്രങ്ങാട്ട് തറയിൽ കുടുംബാംഗമാണ്. മക്കൾ : ഗ്രാൻസൻ അലക്സ്, തമ്പി അലക്സ്, സൂസൻ, ജെസി, ലിസി. മരുമക്കൾ : ലാലി, ജോളി, രാജു, സാം, ബിജു.