sob-vk-damodaran

പെരുനാട്: മാടമൺ വാഴാങ്കുഴിയിൽ വി.കെ.ദാമോ​ദരൻ (87) നിര്യാത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവ​ളപ്പിൽ. ഭാര്യ: പരേതയായ ക​മ​ലമ്മ. മക്കൾ: കോമളം, ശാന്തിനി. മരുമക്കൾ: മോഹനൻ ,വിജയൻ.