sob-ej-george

മല്ലപ്പള്ളി: കവിയൂർ അമ്പാട്ട് ഇ.ജെ.ജോർജ് (74) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് കവിയൂർ സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ചിൽ. ഭാര്യ ആനിക്കാട് പതാലിൽ പരേതയായ മോളമ്മ. മക്കൾ: സ്വപ്ന, സലീഷ് (നാഗർകോവിൽ). മരുമക്കൾ: ഫ്രാൻസിസ് (തൃശൂർ), ലിനി.