മല്ലപ്പള്ളി: ആനിക്കാട് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ 131-ാം പെരുന്നാൾ കൊടിയേറി. ഇടവക വികാരി ഫാ.വർഗീസ് ജോൺ കൊടിയേറ്റ് കർമം നിർവഹിച്ചു. പെരുന്നാളിനോട് അനുബന്ധിച്ചുള്ള 76-ാം കൺവെൻഷന് ഒരുക്കങ്ങളായി.
മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ കൊടിയേറി. ഇടവക വികാരി ഫാ. ജിനു ചാക്കോ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൺവൻഷൻ 8ന് ആരംഭിക്കും.