sob-vasudevan-pilla

പന്തളം: തോട്ടക്കോണം വാലിൽ രാജേഷ് ഭവനത്തിൽ വാസുദേവൻ പിള്ള (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ രാജമ്മ. മക്കൾ: രാജേഷ് കുമാർ (കഴകം, കടക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം), സന്തോഷ് കുമാർ (അബുദാബി).