sob-sukumaran

തെങ്ങുകാവ്: വാലുപറമ്പിൽ (പാറയിടിയിൽ) സുകുമാരൻ വൈദ്യൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സൂസമ്മ. മക്കൾ: സന്തോഷ്, സനേഷ് (പത്മനാഭോദയം ടീച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, മെഴുവേലി), ഡാനി (അയിരൂർ പഞ്ചായത്ത് ജീവനക്കാരി), ദിവ്യ (റാന്നി സിവിൽ ജുഡീഷ്യറി).