തൈപ്പറമ്പ്: സെബിൻ ഭവനിൽ ബേബി തോമസ് (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വല്യത്ത് കുഞ്ഞമ്മ ബേബി. മക്കൾ: തമ്പി ബി., ലിസി, മിനി. മരുമക്കൾ: മിനി, ചെറിയാൻ, ചാക്കോ, അച്ചൻകുഞ്ഞ്.