sob-jino-das

പുളിന്താനം: മറ്റയ്ക്കാട്ടുകുഴിയിൽ ജിനോ ദാസ് (ഷിജോ - 36) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മകൾ: ജ്യൂവൽ.