ആനിക്കാട്: കൊട്ടിയാമാങ്കൽ രവീന്ദ്രൻപിള്ള (രഘു - 61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമാദേവി. മക്കൾ: ജ്യോതി ലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: മാതേശ്വരൻ, ദ്രോണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.